tag:blogger.com,1999:blog-7056713950968260546.post8476648449608868003..comments2023-09-16T16:12:12.372+05:30Comments on ഒരു മെട്രോ ഡയറിക്കുറിപ്പ്: ഓർമ്മകൾക്കെന്തു സുഗന്ധം...........Suvishttp://www.blogger.com/profile/01753046791569727853noreply@blogger.comBlogger8125tag:blogger.com,1999:blog-7056713950968260546.post-91082180246801014112013-05-15T13:16:01.932+05:302013-05-15T13:16:01.932+05:30
തീർച്ചയായും ഓർമ്മകൾക്ക് സുഗന്ധമുണ്ട് ..തിരിച്ചറിയ...
തീർച്ചയായും ഓർമ്മകൾക്ക് സുഗന്ധമുണ്ട് ..തിരിച്ചറിയാത്ത ചില സുഗന്ധങ്ങൾ ഒര്മ്മിചെടുക്കാൻ ആവാത്ത എന്നാൽ വളരെ പ്രിയപ്പെട്ട ഒരു അവസ്ഥയിലും എത്തിക്കാറുണ്ട് എന്നെ ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-8548284880936594772013-05-15T13:04:47.049+05:302013-05-15T13:04:47.049+05:30@ ശ്രീ & തെന്നാലിരാമൻ:
സുഗന്ധം നിറഞ്ഞ ബാല്യകാ...@ ശ്രീ & തെന്നാലിരാമൻ:

സുഗന്ധം നിറഞ്ഞ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എന്റെ വാക്കുകൾക്കു കഴിഞ്ഞെന്നറിഞ്ഞതിൽ സന്തോഷം.

@ നീലിമ :

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. കവിതകൾ കൊള്ളാം കേട്ടോ. വീണ്ടും വല്ലപ്പോഴുമൊക്കെ ഈ വഴി വരുമല്ലോ

@ ഷിബു തോവാള:

അപ്പോൾ ചില സുഗന്ധങ്ങൾ എല്ലാവരെയും ബാല്യ കാലത്തിലേക്ക് കൊണ്ടു പോകും ല്ലേ . ഞാൻ കരുതിയത് ഇത് എനിയ്ക്ക് മാത്രം തോന്നുന്ന വട്ടാണെന്നാണ്.
Suvishttps://www.blogger.com/profile/01753046791569727853noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-73886300201685999342013-05-15T12:08:41.653+05:302013-05-15T12:08:41.653+05:30@shibu +1...... @shibu +1...... Unknownhttps://www.blogger.com/profile/01820302613301807529noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-39532436013502562612013-05-14T18:31:20.030+05:302013-05-14T18:31:20.030+05:30ഓർമ്മകൾക്കും സുഗന്ധമുണ്ടാകണം... അതുകൊണ്ടാണല്ലോ ചില...ഓർമ്മകൾക്കും സുഗന്ധമുണ്ടാകണം... അതുകൊണ്ടാണല്ലോ ചില സുഗന്ധങ്ങൾ നമ്മേ ബാല്യകാലത്തെ ചില ഓർമ്മകളിലേയ്ക്ക് നയിയ്ക്കുന്നത്.... ആ സുഗന്ധം വീണ്ടും അറിയുന്ന നിമിഷങ്ങളിൽ പറഞ്ഞറിയിയ്ക്കുവാനാകാത്ത ഒരു അനുഭവമാണ് മനസ്സിനുള്ളിലേയ്ക്ക് കടന്നുവരുന്നത്.... ശരിയ്ക്കും ഗൃഹാതുരത്വം തന്നെ,,,Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-72073350742083687232013-05-14T14:37:49.959+05:302013-05-14T14:37:49.959+05:30ഗൃഹാതുരത്വം നിറഞ്ഞ കുറെ ഓര്‍മകളുടെ സുഗന്ധങ്ങൾ അല്‍...ഗൃഹാതുരത്വം നിറഞ്ഞ കുറെ ഓര്‍മകളുടെ സുഗന്ധങ്ങൾ അല്ലെ . വളരെ ഇഷ്ട്ടായി ഈ പോസ്റ്റ് .Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-41769263901829436382013-05-14T14:18:23.351+05:302013-05-14T14:18:23.351+05:30You took me to venkitangu and kadavalloor with not...You took me to venkitangu and kadavalloor with nothing more than 1000 words!!!. A good post.തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-75886165675629957592013-05-14T08:13:48.377+05:302013-05-14T08:13:48.377+05:30"ഓണത്തിന് പൂവിടാനായി ചാണകം കൊണ്ട് കളമെഴുതുമ്പ..."ഓണത്തിന് പൂവിടാനായി ചാണകം കൊണ്ട് കളമെഴുതുമ്പോൾ... (അത് വരെ അനുഭവപ്പെട്ടിരുന്ന ചാണകത്തിന്റെ നാറ്റം എത്ര പെട്ടെന്നാണ് സുഗന്ധത്തിനു വഴി മാറുന്നത്)"

വളരെ ശരിയാണ് ചേച്ചീ... അത് ഞാനും പലപ്പൊഴും ആലോചിച്ചിട്ടുണ്ട്. ഓണക്കാലത്ത് അമ്മയോ അമ്മൂമ്മയോ തിരക്കിലാണെങ്കില്‍ ചാണകം എടുത്ത് കളം മെഴുകുവാന്‍ പോലും പണ്ടു മുതലേ ഞാനോ ചേട്ടനോ മടിയ്ക്കാറില്ല.

ഓര്‍മ്മകളുടെ സുഗന്ധം ഒരിയ്ക്കല്‍ കൂടി തിരികെ തരാന്‍ എന്നെയും സഹായിച്ചു, ഈ പോസ്റ്റ്, നന്ദി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7056713950968260546.post-86198376159690395292013-05-14T01:03:03.081+05:302013-05-14T01:03:03.081+05:30ഓർമ്മകൾക്കെന്തു സുഗന്ധം
എന്റെ ആത്മാവിൻ നഷ്ട സുഗന്ധ...ഓർമ്മകൾക്കെന്തു സുഗന്ധം
എന്റെ ആത്മാവിൻ നഷ്ട സുഗന്ധം "

ലോകത്ത് ഒരു പെർഫ്യൂം കമ്പനിയ്ക്കും ഇത് വരെ പുറത്തിറക്കാൻ പറ്റാത്ത ആ സുഗന്ധങ്ങൾ..

ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഈ പോസ്റ്റ്..............................................................

പഠനം, ഉണ്ണിക്കുട്ടിയെ പഠിപ്പിക്കൽ, വാവയെ നോക്കൽ....എന്നിങ്ങനെ ഒഴിവുകഴിവുകൾ നിരവധി നിരത്താമെങ്കിലും പ്രധാന കാരണം മടി തന്നെയായിരുന്നു...കുത്തിയിരുന്ന് ടൈപ്പ് ചെയ്യാനുള്ള മടി.. പക്ഷേ എന്നാലും മറ്റു ബ്ലോഗുകളിൽ വരുന്ന പുതിയ പോസ്റ്റുകളെല്ലാം തന്നെ വായിച്ചിരുന്നു. ഒടുവിൽ മടിയെ പിടിച്ചു ദൂരെ കളഞ്ഞു വീണ്ടും ഒരു പോസ്റ്റ്.....
Suvishttps://www.blogger.com/profile/01753046791569727853noreply@blogger.com