Monday 10 January, 2011

ഫസ്റ്റ് എയിഡ്‌ ബോക്സ്‌

വരവേല്‍പ്പ് എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ രംഗം മലയാളികള്‍ക്ക് ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതാണ്.




ഫസ്റ്റ് എയിഡ്‌ ബോക്സില്‍ മരുന്നുകള്‍ക്ക് പകരം തോര്‍ത്തുമുണ്ടും പല്‍പ്പൊടിയും സൂക്ഷിച്ചതിന് ശ്രീനിവാസന്‍ മോഹന്‍ലാലിന്‍റെ ബസ്സിന്റെ RC ബുക്ക്‌ പിടിച്ചെടുക്കുന്നു.


അങ്ങനെയെങ്കില്‍ ഇതിനുള്ള ശിക്ഷ എന്തായിരിക്കണം...?
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*





ഒരു MTC (Madras Transport Corporation) ബസ്സിലെ ഫസ്റ്റ് എയിഡ്‌  ബോക്സ്‌. (മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്)

2 comments:

  1. ഒരു ബസ്സിലെ ഫസ്റ്റ് എയിഡ്‌ ബോക്സ്‌ കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്.............

    ReplyDelete
  2. ഹ ഹ. വരവേല്പിന്റെ തമിഴ് വേര്‍ഷന്‍ ഇറക്കിയാലോ? :)

    ReplyDelete