Friday 13 April, 2012

വിഷു ആശംസകള്‍



എല്ലാവര്‍ക്കും നന്മയുടെയും സമൃദ്ധിയുടെയും പൊന്‍പുലരികള്‍ നേരുന്നു 


3 comments:

  1. വിഷു ആശംസകള്‍ ...

    ReplyDelete
    Replies
    1. നന്ദി ശ്രീ, കുടുംബസ്ഥനായതിനു ശേഷമുള്ള ആദ്യത്തെ വിഷു നന്നായിരിയ്ക്കുമെന്നു തന്നെ വിശ്വസിക്കുന്നു.

      Delete
    2. വിവാഹ ശേഷമുള്ള ആദ്യ വിഷു ആയിരുന്നെങ്കിലും ജോലിത്തിരക്കുകള്‍ കാരണം ഇത്തവണ നാട്ടില്‍ പോകാനൊത്തില്ല ചേച്ചീ...

      വിഷുക്കണി കാണാന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ച് "വിഷുക്കട്ട" എല്ലാം ഉണ്ടാക്കി ഞങ്ങള്‍ ഇവിടെ തന്നെ അഡ്ജസ്റ്റ് ചെയ്തു. :)

      Delete